2010, ജൂലൈ 5, തിങ്കളാഴ്‌ച

തൊടുപുഴ - പതിനൊന്നാമത്തെ ചോദ്യത്തിനു ഉത്തരം കിട്ടി !!!

അങ്ങനെ പതിനൊന്നാമത്തെ ചോദ്യത്തിനു ഉത്തരം കിട്ടി !!!


ഉത്തരം കൃത്യം.. മൂന്നു കഷണം ... വലതു കൈ, ഇടതു കൈ, ഇടതു കാല്‍...


ഉപയോഗിച്ച ചിഹ്നങ്ങള്‍ ... കോടാലി, വാള്‍, തോട്ട, പടക്കം.... 

7 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. അല്‍പ്പം കൂടിപ്പോയില്ലേ....
  അതോ കുറഞ്ഞുപോയോ...
  രണ്ടും വേണ്ടായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 3. മുഹമ്മദ് നബി എന്ന പ്രവാചകനെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ കുറ്റവാളിയെ പിടികൂടാന്‍ പോലീസുമായി സഹകരിക്കട്ടെ...എര്‍ണാകുളത്തെ ആശുപത്രിയില്‍ കിടക്കുന്ന ആ മനുഷ്യന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കട്ടെ...ആവശ്യമുണ്ടെങ്കില്‍ രക്തം ദാനം ചെയ്യട്ടെ...
  നന്മ അങിനേയാണ് പ്രകടിപ്പിക്കേണ്ടത്..ആയുധമെടുത്തല്ല

  മറുപടിഇല്ലാതാക്കൂ
 4. ഇങ്ങനെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ശരിയല്ല
  രണ്ടിനെയും ന്യയീകരിക്കാതെ ഇരിക്കുക.
  ശക്തമായി പ്രതിക്ഷേദിക്കുക. മതം മയക്കിയവര്‍ ചോദ്യം ചോദിക്കുന്നു
  മതം മയക്കിയവര്‍ ഉത്തരം നല്‍കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. (കൈ വെട്ടിയവര്‍) ചെയ്ത കുറ്റങ്ങള്‍ക്ക് അവര്‍ തന്നെ അനുഭവിക്കണം. .കുറെ നാളുകള്‍ക്ക് മുന്ഭു ഡെന്മാര്‍ക്ക് കാരന്‍ നബിയെ കളിയ്യക്കിയെന്നു പറഞ്ഞു 11 ക്രിസ്ത്യന്‍ pallikalanu നശിപ്പിച്ചത്. ഒരു നബിയും മറ്റുള്ളവരെ കൊല്ലാന്‍ പറഞ്ഞിട്ടില്ല.ഒരു മുസ്ലിമ ചിത്ര കാരനാണ് ഹിന്ദു ദേവിമാരുടെ ചിത്രം മോഷ്കരമായി വരച്ചത് എന്നിട്ട ഇവിടെ ആരെങ്കിലും അദ്ധേഹത്തിന്റെ എന്തെങ്കിലും ചെയ്തോ.നിങ്ങള്ക്ക് എന്ത് മാകാം ..അധ്യപകന്‍ ചെയ്തത് കുറ്റമാണ്.പക്ഷെ കൈ വെട്ടിയവരെ ന്യീകരിക്കരുത്

  മറുപടിഇല്ലാതാക്കൂ

ഈ വഴി വന്നതിനും ഇവിടെ അല്‍പസമയം ചിലവഴിച്ചതിനും നന്ദി. താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം....